---
title: "കുറ്റ്യാടി മെഡിക്കൽ ലാബിൽ ശുചി മുറിയിൽ ഒളിക്യാമറ ;  നഴ്‌സുമാരുടെ വീഡിയോ  പകർത്തിയ  മധ്യവസ്കൻ  പിടിയിൽ"
english_title: "Hidden camera in the washroom of Kuttiadi Medical Lab; Middle-aged man arrested for recording video of nurses"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296102/Hidden camera in the washroom of Kuttiadi Medical Lab; Middle-aged man arrested for recording video of nurses"
published_at: "2025-06-14T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684cecf6d0ab8_1000755037.jpg"
keywords: []
---

# കുറ്റ്യാടി മെഡിക്കൽ ലാബിൽ ശുചി മുറിയിൽ ഒളിക്യാമറ ;  നഴ്‌സുമാരുടെ വീഡിയോ  പകർത്തിയ  മധ്യവസ്കൻ  പിടിയിൽ

> **Lead Summary:** കുറ്റ്യാടി അരീക്കര ലാബിൽ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് നഴ്‌സുമാരുടെ വീഡിയോ പകർത്തിയ മധ്യവസ്കൻ പിടിയിൽ.

## Article Content

കുറ്റ്യാടി അരീക്കര ലാബിൽ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് നഴ്‌സുമാരുടെ വീഡിയോ പകർത്തിയ മധ്യവസ്കൻ പിടിയിൽ.

സ്ഥാപനത്തിന്റെ ഉടമയും, പൊതു പ്രവർത്തകനുമായ അരീക്കര അസീസിന്റ സഹോദരനെയാണ് പെൺകുട്ടിയും നാട്ടുകാരും കൂടി പിടികൂടിയത്. മരുതോങ്കര സ്വദേശിയായ പ്രതിയെ പോലീസിലേല്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296102/Hidden camera in the washroom of Kuttiadi Medical Lab; Middle-aged man arrested for recording video of nurses)